Surprise Me!

ലോകകപ്പ് ടീമിലെത്താൻ പൊരുതുന്ന താരങ്ങൾ | Oneindia Malayalam

2019-01-26 267 Dailymotion

players who need to find their best form to seal place in india's world cup team<br />മാര്‍ച്ച് അവസാനത്തോടെ ആരംഭിക്കുന്ന ഐപിഎല്ലിന്റെ 12ാം സീസണ്‍ ഇന്ത്യയുടെ പല താരങ്ങള്‍ക്കും നിര്‍ണായകമാണ്. ഏകദിന ലോകകപ്പ് ഇംഗ്ലണ്ടില്‍ ഈ വര്‍ഷം നടക്കാനിരിക്കെ ഐപിഎല്ലിനെ ഏറെ പ്രതീക്ഷയോടെയാണ് പല താരങ്ങളും കാത്തിരിക്കുന്നത്.<br />

Buy Now on CodeCanyon